wcc ഒറ്റയ്ക്ക് പടപൊരുതിയ ധീരതയെ ആദരവോടെ കാണുന്നുവെന്ന് വുമൺ ഇൻ സിനിമ കളക്റ്റീവ്
February 17, 2018 4:41 pm

തെന്നിന്ത്യൻ സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ മലയാള സിനിമയിലെ യുവ നടിയ്ക്ക് നേരെ ഉണ്ടായ ആക്രമണം.