MP Verendrakumar ജെഡിയു യുഡിഎഫ് വിട്ടു ; യുഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് വീരേന്ദ്രകുമാർ
January 12, 2018 4:40 pm

തിരുവനന്തപുരം: ജനതാദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ജെഡിയു യുഡിഎഫ് വിട്ടെന്നും, എല്‍ഡിഎഫുമായി സഹകരിക്കുമെന്നും എം.പി വീരേന്ദ്രകുമാര്‍. 7