trump ട്രംപിന് തിരിച്ചടി: യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് കോടതി
May 26, 2017 9:45 am

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്‍ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാർക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ്