വീണ്ടും ട്രെയിനപകടം, ഡല്‍ഹിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി
September 14, 2017 9:46 am

ന്യൂഡല്‍ഹി: ജമ്മു-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം.