വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ 24 മണിക്കൂര്‍ ന്യൂസ് ചാനലുമായി ട്വീറ്റര്‍ വരുന്നു
May 2, 2017 8:25 am

വാര്‍ത്താവിതരണ രംഗത്ത് പുത്തന്‍ പരീക്ഷണത്തിനായി ട്വിറ്റര്‍ വരുന്നു. മറ്റൊന്നുമല്ല ന്യൂസ് ചാനലുമായിട്ടാണ് ട്വീറ്റര്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ മീഡിയാ കമ്പനി