arrest പാസ്‌പോര്‍ട്ടും സ്വര്‍ണ്ണവും മോഷ്ടിച്ച് കടന്നുകളഞ്ഞ വീട്ടുജോലിക്കാരി പിടിയില്‍
December 29, 2018 11:23 pm

ദുബായ്: വിലപ്പെട്ട സാധനങ്ങളോടൊപ്പം തൊഴിലുടമയുടെ പാസ്‌പോര്‍ട്ടും മോഷ്ടിച്ച് കടന്നു കളഞ്ഞ വീട്ടു ജോലിക്കാരി പിടിയില്‍. സ്വര്‍ണ്ണാഭരണങ്ങള്‍, ഫോണ്‍ ,പാസ്‌പോര്‍ട്ട്, വിലയേറിയ