തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം
August 30, 2017 6:57 pm

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെതിരെ ആരോപണവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഡി എം