anushka-and-ajith ആകാംക്ഷയ്ക്ക് വിരാമം ; അജിത്തിനൊപ്പം വിശ്വാസത്തില്‍ അനുഷ്‌ക ഷെട്ടി
January 19, 2018 2:15 pm

തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തിലെ നായിക ആരെന്നതരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.