kpcc-secretary-vv prakash-nilambur-assembly-election
March 23, 2016 1:02 pm

മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് പ്രചരണം തുടങ്ങി.