വിവാഹമോതിരം മാലയില്‍ കോര്‍ത്തിട്ട് വിരാട് പുതിയ ട്രെന്‍ഡില്‍
January 4, 2018 12:06 pm

എന്നും എപ്പോഴും ബോളിവുഡും, ക്രിക്കറ്റ് ലോകവും ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട്-അനുഷ്‌ക ദമ്പതികളുടെ ജീവിതം. സൗഹൃദവും, പ്രണയവും, യാത്രകളും, വേര്‍പിരിയലും, ഒടുക്കം