വിവാഹ തട്ടിപ്പ് കേസ്: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു
October 26, 2018 9:30 pm

തിരുവല്ല: വിവാഹ തട്ടിപ്പ് കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.