വാട്‌സ്ആപ്പില്‍ വിവാദ പോസ്റ്റിട്ട കേസില്‍ ജയിലില്‍ കഴിയുന്ന ജുനൈദ് ഖാന്‍ നിരപരാധിയെന്ന് കുടുംബം
July 23, 2018 3:54 pm

ഭോപാല്‍: വാട്‌സ്ആപ്പില്‍ വിവാദ പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന മധ്യപ്രദേശിലെ രാജ്ഘട്ട് സ്വദേശിയായ ജുനൈദ് ഖാനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന്