Vizhinjam വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്
September 14, 2017 6:35 pm

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്. പദ്ധതിയ്ക്കായി സര്‍ക്കാര്‍ സമ്പത്ത് പണയപ്പെടുത്തിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സി.എ.ജി റിപ്പോര്‍ട്ട്

Vizhinjam വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതി
September 13, 2017 5:13 pm

കൊച്ചി ; വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതി. കരാര്‍ കേരളത്തിന്റെ ഭാവിയെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു.

hassan വിഴിഞ്ഞത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം ; അഴിമതിയുണ്ടെങ്കില്‍ റദ്ദ് ചെയ്യണമെന്ന് കെപിസിസി
June 13, 2017 2:32 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയ കാര്യസമിതിയില്‍ തര്‍ക്കം. കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച

oommen chandy വിഴിഞ്ഞം പദ്ധതിയെ കുറിച്ച് തുറന്നടിച്ച് ഉമ്മന്‍ചാണ്ടി, പിന്തുണയുമായി മുരളീധരനും
June 3, 2017 3:14 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ കുറിച്ച് തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവര്‍ക്ക്,

pinarayi-vijayan എതിര്‍പ്പുകള്‍ വകവയ്ക്കില്ല;വിഴിഞ്ഞം പദ്ധതി മുന്നോട്ടുകൊണ്ടുപോകും; മുഖ്യമന്ത്രി പിണറായി
June 3, 2017 10:48 am

കൊച്ചി: വിഴിഞ്ഞം പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നും, നാടിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സന്തോഷം പകര്‍ന്ന് നല്‍കാന്‍

pinarayi vijayan കേ​ര​ള​ത്തി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ല, വി എസ്സിനെ തള്ളി മു​ഖ്യ​മ​ന്ത്രി
June 1, 2017 7:33 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ദ്ധ​തി ക​രാ​റി​ൽ അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പ​ഴു​തു​ക​ള​ട​ച്ചു മു​ന്നോ​ട്ടു

ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ ചാണ്ടിയെയും, അദാനിയെയും രക്ഷിക്കാനെന്ന് ആം ആദ്മി
May 31, 2017 6:31 pm

കൊച്ചി: വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം

vizhinjam വിഴിഞ്ഞം കരാര്‍ ; ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം
May 31, 2017 12:25 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റീസ്

antony വിഴിഞ്ഞം കരാര്‍ ; സി.എ.ജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് എ.കെ.ആന്റണി
May 30, 2017 11:28 am

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാറിനെക്കുറിച്ചുളള സി.എ.ജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ.ആന്റണി. ഒരു സര്‍ക്കാരും

Omman Chandy വിഴിഞ്ഞം കരാര്‍ ; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി
May 29, 2017 2:25 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍

Page 2 of 3 1 2 3