കരുത്തനായി ട്രയംഫിന്റെ ‘സ്ട്രീറ്റ് ട്രിപിള്‍ RS’; വില 10.55 ലക്ഷം രൂപ
October 17, 2017 2:52 pm

പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS നെ ഇന്ത്യയില്‍ പുറത്തിറക്കിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്. 10.55 ലക്ഷം രൂപയാണ് ട്രയംഫ് സ്ട്രീറ്റ്