ഇന്ത്യയിലെ ഏറ്റവും മോശം വിമാനക്കമ്പനി ഇന്‍ഡിഗോയെന്ന് പാര്‍ലമെന്ററി സമിതി
December 28, 2018 5:45 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മോശം വിമാനക്കമ്പനി ഇന്‍ഡിഗോയെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ ഒ.ബ്രിയന്‍ ചെയര്‍മാനായ പാര്‍ലിമെന്ററി സമിതിയാണ് സ്വകാര്യ

സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം കണ്ണൂര്‍ വിമാനത്താവളത്തില്‍ നടപ്പാക്കാന്‍ ആലോചന
October 9, 2018 7:00 am

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ഉള്‍വശം പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന മേഖലയാക്കാന്‍ ആലോചന. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രിക് വാഹന

french-president റാഫേല്‍ ഇടപാട്; കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തില്‍ ഇല്ലായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ്
September 26, 2018 1:05 pm

യുണൈറ്റഡ് നേഷന്‍സ്: റാഫേല്‍ ഇടപാടില്‍ കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റാഫേല്‍ ഇടപാടില്‍

neoengine നിയോ എന്‍ജിന്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം
March 12, 2018 6:16 pm

ന്യൂഡല്‍ഹി: നിയോ എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്കു നിര്‍ദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ, ഗോ

emirates വനിതാദിനത്തോടനുബന്ധിച്ച് എമിറേറ്റ്‌സിന്റെ സൂപ്പര്‍വുമണ്‍ വിമാനം
March 7, 2018 4:44 pm

ദുബായ്: അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് ദുബായില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പറന്നുയര്‍ന്ന് എമിറേറ്റ്‌സിന്റെ സൂപ്പര്‍വുമണ്‍ വിമാനം. വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം

qatar airways സമയനിഷ്ഠ പാലിക്കുന്ന വിമാന കമ്പനികളില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഒന്നാം സ്ഥാനം
February 5, 2018 10:32 am

ദോഹ: വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ കൂടുതല്‍ സമയനിഷ്ഠ പാലിക്കുന്ന വിമാന കമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഒന്നാം സ്ഥാനത്ത്. യാത്രാ

emirates airline കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
January 10, 2018 1:45 pm

കൊച്ചി: കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച്‌ ദുബായിയുടെ ദേശീയവിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഈ മാസം 22

Indigo Airlines മസ്‌കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് ഉപേക്ഷിച്ച് ഇന്‍ഡിഗോ
January 8, 2018 4:47 pm

മസ്‌കറ്റ്: ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തുകയില്ല. 2018 മാര്‍ച്ച് 25

visthara airline വിസ്താര എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസ് ; ഫെബ്രുവരി 15 മുതല്‍
January 6, 2018 5:20 pm

ചെന്നൈ: ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വ്വീസ് ഈ വര്‍ഷം രണ്ടാം

jazeera airways കുവൈറ്റ് സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ ജ​സീ​റ എ​യ​ർ​വേ​സ് കൊ​ച്ചി​യി​ലേ​ക്ക് സർവീസ്​ ആരംഭിക്കുന്നു
January 3, 2018 3:33 pm

കുവൈറ്റ് : കുവൈറ്റിലെ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ് കൊ​ച്ചി​യി​ലേ​ക്ക്​ നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങുന്നു. ​ജ​നു​വ​രി 15നാണ് സർവീസ്

Page 1 of 21 2