pinarayi-vijayan ആദിവാസികളുടെ ഉന്നമനം, ഗോത്രബന്ധു പദ്ധതി വിപുലീകരിക്കാനുറച്ച് സര്‍ക്കാര്‍
June 10, 2017 7:41 pm

തിരുവനന്തപുരം: വിദ്യാസമ്പന്നരായ ആദിവാസി യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആരംഭിച്ച ഗോത്രബന്ധു പദ്ധതി വിപുലീകരിക്കാനുറച്ച് സര്‍ക്കാര്‍. ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന ടിടിസി-ബിഎഡ്