ജെറ്റ്എയര്‍വേയ്‌സിന് സഹായം; ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്
August 15, 2018 3:30 am

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിലായ ജെറ്റ് എയര്‍വേയ്‌സ് കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്.