Vineeth sreenivasan ശ്രീനിവാസനും, വിനീതും ഒന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍; പുതിയ ഗാനം പുറത്തിറങ്ങി
April 23, 2018 4:25 pm

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അരവിന്ദന്റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി.