aravindante-athithikal-poster കണ്ണേ തായ് മലരേ… അരവിന്ദന്റെ അതിഥികളിലെ ആദ്യ ഗാനം കാണാം
March 24, 2018 10:09 am

ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന അരവിന്ദന്റെ അതിഥികളിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക്