നിയമങ്ങള്‍ ലംഘിച്ചിട്ടില്ല, ഇസ്‍ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുന്നു: സാകിര്‍ നായിക്
December 2, 2018 3:36 pm

താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും മതപ്രഭാഷകന്‍ സാകിര്‍ നായിക്. മലേഷ്യയില്‍ ഒരു പൊതുചടങ്ങിനിടെ