deadbody ജയ്പൂരില്‍ കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു
November 19, 2017 9:36 pm

ജയ്പൂര്‍: കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അര്‍ജന്റീനയില്‍ നിന്നുള്ള ജോണ്‍ പാബ്ലോ ആണ് മരിച്ചത്.