punecity കൊൽക്കത്തയുമായുള്ള മത്സരത്തിന് മുന്‍പെ വിദേശ താരങ്ങളെ ടീമിലെത്തിച്ച് പൂനെ സിറ്റി
January 19, 2018 6:30 pm

പൂനെ: ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ രണ്ട് താരങ്ങളെ പൂനെ സിറ്റി സ്വന്തമാക്കി. സ്പാനിഷ് താരമായ മാനുവൽ ജീസസ് ഓർതിസ്