ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു
November 20, 2018 1:53 pm

എരുമേലി: ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. വിജയവാഡ സ്വദേശികളാണ് ഇവര്‍. പ്രതിഷേധം ഉണ്ടാകുമെന്ന് ബസിലെ