tvs-wego ടിവിഎസ് വിഗൊയ്ക്ക് രണ്ടായിരം രൂപ വരെ വില കുറച്ചു
April 9, 2018 10:37 am

ടിവിഎസ് ശ്രേണിയില്‍ പ്രചാരമേറിയ വിഗൊ സ്‌കൂട്ടറിന്റെ വില കുറച്ചു. രണ്ടായിരം രൂപയാണ് ടിവിഎസ് വിഗൊയ്ക്ക് കുറച്ചിരിക്കുന്നത്. 52,165 രൂപയായിരുന്ന മോഡലിന്റെ