Vikram Akshara Haasan കമലഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാകുന്നു ; നായിക അക്ഷര ഹാസന്‍
January 22, 2018 4:10 pm

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഈ ചിത്രം നിർമ്മിക്കുന്നത് കമലഹാസനാണ്. അക്ഷര ഹാസനായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്.