newzeland തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്
June 11, 2018 12:36 pm

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും അയര്‍ലന്‍ഡിനെ തറപറ്റിച്ച് ന്യൂസിലാന്‍ഡ്. അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ റെക്കോര്‍ഡ് നേട്ടം കുറിച്ച ശേഷം ന്യൂസിലാഡ് വനിതകള്‍