passport ഉത്തര്‍പ്രദേശില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറുടെ അവഹേളനം
June 21, 2018 5:02 pm

ലക്‌നൗ: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറുടെ അവഹേളനം. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയാണ് സംഭവം. ദമ്പതികളില്‍ മുസ്‌ലീമായ യുവാവിനോട് ഹിന്ദു മതത്തിലേക്ക് മാറാനും