Vikas Krishna കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം
April 14, 2018 4:33 pm

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം. ബോക്‌സിങില്‍ വികാസ് കൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 75 കിലോഗ്രം വിഭാഗത്തിലാണ്