Tractor ഉത്തര്‍പ്രദേശില്‍ വായ്പ തിരിച്ചടച്ചില്ലെന്നാരോപിച്ച് കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് കയറ്റി കൊന്നു
January 22, 2018 11:00 am

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. കൃഷിയാവശ്യത്തിന് വേണ്ടി അഞ്ച്