MEHUL-CHOKSI പിഎന്‍ബി തട്ടിപ്പ്; വിചാരണ നടപടികള്‍ക്കായി മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ എത്തില്ലെന്ന്
December 25, 2018 3:34 pm

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പു കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ മെഹുല്‍ ചോക്‌സി വിചാരണ നടപടികള്‍ക്കായി ഇന്ത്യയില്‍ എത്തില്ലെന്ന് കോടതിയെ അറിയിച്ചു.