കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വാനാക്രെ ആക്രമണം, 100 കംപ്യൂട്ടറുകള്‍ നിശ്ചലമായി
June 22, 2017 10:28 pm

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വാനാക്രെ വൈറസ് ആക്രമണം. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് തന്ത്രപ്രധാനവും അതീവ