റബറിന്റെ വിലയിടിവ്; പഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു
June 22, 2018 3:05 pm

ന്യൂഡല്‍ഹി: റബറിന്റെ വിലയിടിവ് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. വിഷയം പഠിച്ച് എത്രയും