സുരക്ഷാ ഭീഷണി: ജെറ്റ് എയര്‍വേസ് വിമാനം വഴി തിരിച്ചുവിട്ടു
October 30, 2017 9:56 am

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ജെറ്റ് എയര്‍വെയ്‌സ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തില്‍