knife വാക്കുതര്‍ക്കം:വളപട്ടണത്ത് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു
February 25, 2018 9:30 pm

കണ്ണൂര്‍: വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്. ഞായറാഴ്ച