Postmortem പൂവാലനെ എതിര്‍ത്തു ; പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി
August 24, 2017 11:57 am

ലഖ്‌നൗ: പിന്നാലെ നടന്നു ശല്യപ്പെടുത്തിയ പൂവാലനെ എതിര്‍ത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ വലതുകൈ വെട്ടിമാറ്റി. ഉത്തര്‍പ്രദേശില്‍ ലഖിംപുര്‍ ജില്ലയില്‍