Ambulance ആംബുലന്‍സ് നൽകിയില്ല , ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച 4 വയസ്സുകാരി മരിച്ചു
March 1, 2018 3:53 pm

ഭോപ്പാല്‍: ഭോപ്പാലിൽ ആംബുലന്‍സ് ലഭിക്കാത്തതിനാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നാലു വയസ്സുകാരി മരിച്ചു. മധ്യപ്രദേശിലെ രത്‌ലമില്‍ നന്ദ്‌ലേത്താ ഗ്രാമത്തിലാണ് സംഭവം.