K-K-shylaja kk shylaja responds rape cases
March 7, 2017 4:40 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും പരിശോധിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. വയനാട് യത്തീംഖാനയില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു