‘ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓര്‍ക്കും’, വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 24, 2017 6:52 am

ന്യൂഡല്‍ഹി: വനിതാ ലോകകപ്പിലെ ടീമംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓര്‍ക്കുമെന്നും ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നതായും