വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
September 28, 2018 4:46 pm

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍ പ്രീത് കൗറാണ് പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ