ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം, വനിതാ ഗുസ്തിയില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട്
August 20, 2018 8:58 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ തിളക്കം. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ്