ഈജിപ്ഷ്യന്‍ സുരക്ഷാ സേന നടത്തിയ റെയ്ഡില്‍ 40 ഭീകരരെ വധിച്ചു
December 30, 2018 10:16 am

കയ്‌റോ: ഈജിപ്ഷ്യന്‍ സുരക്ഷാ സേന വടക്കന്‍ സീനായിലും ഗീസയിലും നടത്തിയ റെയ്ഡുകളില്‍ 40 ഭീകരവാദികളെ വധിച്ചു. വടക്കന്‍ സീനായിയുടെ തലസ്ഥാനമായ

ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരവാദികൾ കൊല്ലപ്പെട്ടു
October 17, 2018 11:26 am

ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ മരണമടഞ്ഞു. ഫതെ കദൽ എന്ന

ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ അഞ്ച്‌ തീവ്രവാദികളെ സൈന്യം വധിച്ചു
June 10, 2018 9:39 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ അഞ്ച്‌ തീവ്രവാദികളെ സൈന്യം വധിച്ചു. കെറാന്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. കുപ്‌വാര

soldiers-india ജമ്മു കാശ്മീരില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു
May 20, 2018 8:50 am

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. കുപ്വാരയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് കുപ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍

ക്വെ​റ്റ​യി​ൽ പാ​ക് സു​ര​ക്ഷാ സൈ​ന്യം അ​ഞ്ച് ചാ​വേ​റു​ക​ളെ വ​ധി​ച്ചു ; തകർത്തത് വൻ സ്ഫോടന ശ്രമം
May 18, 2018 9:01 am

ഇ​സ്‌​ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വെ​റ്റ​യി​ൽ പാ​ക് സു​ര​ക്ഷാ സൈ​ന്യം അ​ഞ്ച് ചാ​വേ​റു​ക​ളെ വ​ധി​ച്ചു. അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്ഫോ​ട​ന​ത്തി​ലും

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ചു
December 11, 2017 11:26 am

ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

kashmir കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു
October 9, 2017 10:51 pm

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടല്‍. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു, ഒരാള്‍ അറസ്റ്റില്‍
September 11, 2017 8:22 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍

ഇറാക്കില്‍ ഏറ്റുമുട്ടലില്‍ സൈന്യം 11 ഐഎസ് ഭീകരരെ വധിച്ചു, രണ്ടു ഭീകരര്‍ പിടിയില്‍
August 11, 2017 6:51 am

ബാഗ്ദാദ്: ഇറാക്കിലെ അന്‍ബര്‍ പ്രവിശ്യയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 11 ഐഎസ് ഭീകരരെ സൈന്യം വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള റാവ,