dubai ദുബായില്‍ വധശിക്ഷയില്‍ ഇളവുലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മോചനം
May 31, 2018 11:25 am

ദുബായ്: റമദാന്‍ പ്രമാണിച്ച് കൊലപാതകക്കുറ്റത്തിന് വധശിക്ഷ ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മാപ്പു നല്‍കി. കഴിഞ്ഞ വര്‍ഷം ഇവരുടെ വധശിക്ഷയില്‍ ഇളവുചെയ്തിരുന്നു.