bomb attack വടകരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്
October 4, 2018 8:53 am

വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.

drown-death വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
June 28, 2018 9:34 am

കോഴിക്കോട്: വടകര അഴീത്തല അഴിമുഖത്തിനു സമീപം വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം

accident ഗര്‍ഭിണിക്ക് പരുക്കേറ്റ സംഭവം: ബസ്‌ ജീവനക്കാരന്‍ കസ്റ്റഡിയില്‍
May 2, 2018 5:44 pm

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

arrest വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത സംഭവം സ്റ്റുഡിയോ ഉടമകള്‍ കസ്റ്റഡിയില്‍
April 2, 2018 1:40 pm

കോഴിക്കോട്: വിവാഹ വിഡിയോകളും ഫോട്ടോകളും അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ ഉടമകള്‍ കസ്റ്റഡിയില്‍. വടകരയിലെ സദയം സ്റ്റുഡിയോ

bomb attack വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
February 27, 2018 8:00 am

വടകര: വടകര തട്ടോളിക്കരയില്‍ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘമാണ്

attacked വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു
February 16, 2018 12:16 pm

കോഴിക്കോട്: വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് കല്ലെറുണ്ടായത്. ഇന്ന്

-bjp വടകരയില്‍ ബിജെപി കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
November 12, 2017 7:20 am

കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍

-accident വടകരയില്‍ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു
October 29, 2017 8:43 am

വടകര: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി

കോഴിക്കോട് തെരുവ് നായ ആക്രമണം ; 24 പേര്‍ക്ക് കടിയേറ്റു
October 5, 2017 11:29 am

വടകര: കോഴിക്കോട് വടകരയില്‍ 24 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും

Bomb blast വ​ട​ക​ര​യി​ൽ വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബേറ്, ആ​ർ​ക്കും പ​രി​ക്കി​ല്ല
June 4, 2017 8:03 am

വ​ട​ക​ര: വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ നീ​തു​പു​ര​ത്ത് വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു. നീ​തു​പു​രം സ്വദേശി അ​ശോ​ക​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ്

Page 2 of 3 1 2 3