വജ്ര വിമാനത്തിന്റെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തി എമിറേറ്റ്‌സ് എയര്‍ലൈന്‍
December 8, 2018 12:45 pm

റിയാദ്: വിവാദമായ വജ്ര വിമാനത്തിന്റെ രഹസ്യം വെളിപ്പെടുത്തി എമിറേറ്റ്‌സ് എയര്‍ലൈന്‍. കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു ചിത്രമുണ്ട്.