ബീഫ് കൈവശം വച്ചെന്നാരോപണം, ജാര്‍ഖണ്ഡില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
June 29, 2017 8:35 pm

രാംഗഡ്: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. രാംഗഡ് ജില്ലയിലെ ഭജര്‍ടണ്ട് ഗ്രാമത്തിലാണ് സംഭവം. അലീമുദ്ദീന്‍ എന്ന