രോഹിംഗ്യകള്‍ക്ക് നേരെ അക്രമം: മ്യാന്‍മറിനുള്ള സൈനിക സഹായം നിര്‍ത്തലാക്കുമെന്ന് അമേരിക്ക
October 25, 2017 6:50 am

വാഷിംഗ്ടണ്‍: രോഹിംഗ്യ മുസ്ലിംകള്‍ക്ക് നേരെയുണ്ടായ വംശീയാതിക്രമങ്ങളുടെ പേരില്‍ മ്യാന്‍മറിനു നല്‍കുന്ന സൈനിക സഹായം നിര്‍ത്തലാക്കാനൊരുങ്ങി അമേരിക്ക. രോഹിംഗ്യ വിഷയത്തില്‍ സഖ്യകക്ഷികളുമായി