accident കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു
August 25, 2018 8:55 am

കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്നിലാണ് അപകടം സംഭവിച്ചത്. എന്നാല്‍, വാതക ചോര്‍ച്ചയില്ലെന്ന്