accident ആന്ധ്രപ്രദേശില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴ് മരണം
June 17, 2018 10:01 am

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഏഴു പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും