വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബിൽ പുതിയ ലോഗോ അവതരിപ്പിച്ചു
August 31, 2017 5:58 pm

കോടികണക്കിന് ജനങ്ങൾ വീഡിയോകൾ കാണുന്നതിനായി ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്. ഇപ്പോൾ വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബില്‍ വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.