ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് തുടക്കമാകും
November 7, 2014 11:12 am

സോച്ചി: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് റഷ്യയില്‍ ആരംഭിക്കും. 22 ദിവസം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28നാണ് അവസാനിക്കുക.